Vijnana Keralam Job Center Inauguration
വിജ്ഞാന കേരളം'ക്യാമ്പയിന്റെ ഭാഗമായി പുത്തൻകുരിശ് സെൻറ് തോമസ് കോളേജിൽ ജോബ് സെന്റെറിന്റെ ഉദ്ഘാടനം കുന്നത്തുനാട് എം.എൽ.എ. അഡ്വ.പി.വി.ശ്രീനിജിൻ നിർവഹിച്ചു.മുവാറ്റുപുഴ മേഖലയിലെ മെത്രാപ്പോലീത്ത അഭി.മാത്യൂസ് മോർ അന്തിമോസ് തിരുമേനി…









